Subscribe Us

'New chapter in astrophysics' as scientists detect gravitational waves created by a titanic gold- ഭൂമിയില്‍ സ്വര്‍ണമുണ്ടായതെങ്ങനെ? ഒടുവില്‍ ആ രഹസ്യം വെളിവായി


Scientists have made the fifth detection of gravitational waves on Earth They used telescopes to see light and radiation pouring out of the stellar fireball Every other gravitational wave detection has been traced to black holes.
 The latest detection reveal that neutron stars create short gamma-ray bursts Gold forged from the titanic collision of two super-dense stars has made an alchemist's dream come true 130 million light years from Earth.
Huge quantities of the precious metal and other heavy elements, including platinum and uranium, were created in the nuclear furnace lit by merging neutron stars, confirming theories about their origins.
 The spectacular event also generated ripples in the fabric of the universe, leading to the fifth detection of gravitational waves on Earth - a major discovery in itself. Scientists not only 'heard' the phenomenon by measuring vibrations in space-time, they also used satellite and ground-based telescopes to see light and radiation pouring out of the stellar fireball, dubbed a 'kilonova'. Excited astronomers talked of opening a 'new chapter in astrophysics' and unlocking a 'treasure trove' of new science. The discovery will help scientists better understand the inner workings and emissions of neutron stars, as well as more fundamental physics such as general relativity and the expansion of our universe. One scientists suggests the event 'will be remembered as one of the most studied astrophysical events in history.' At a press conference in Washington today, researcher Dr David Reitze, Executive Director at the Ligo Laboratory at Caltech, said: 'This is the first time the cosmos has provided us with a talking movie rather than a silent movie.' 'The audio is the gravitation waves, the video is the light that came afterwards.' Every other gravitational wave detection has been traced to black holes crashing together in remote regions of the universe more than a billion light years away.
 The new event - though still very distant - was much closer and completely different in nature. It was caused by colliding neutron stars - burned out remnants of giant stars so dense that a teaspoon of their material on Earth would weigh a billion tons. Professor David Blair, a gravitational wave scientist at the University of Western Australia, said: 'I started working on the first high sensitivity gravitational wave detectors in the USA in 1973.
 'We pinned our hopes on gravitational waves from neutron stars. This was our holy grail, but it eluded us even when gravity waves from black holes had been detected. 'Forty four years later we have found the holy grail!' The two objects, each about 12 miles in diameter, stretched and distorted space-time as they spiralled towards each other and finally collided.

 ഭൂമിയില്‍നിന്ന് 13 കോടി പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള നക്ഷത്രസമൂഹത്തിലെ രണ്ട് അതിസാന്ദ്ര ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ കൂട്ടിയടിച്ചുണ്ടായ ഗുരുത്വതരംഗങ്ങളാണ് ഓഗസ്റ്റ് 17-ന് ലൈഗൊ കേന്ദ്രങ്ങളില്‍ നിരീക്ഷിക്കപ്പെട്ടത്.
ഭൂമിയിലെ സ്വര്‍ണനിക്ഷേപത്തിനു പിന്നിലെ രഹസ്യം വെളിവാക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍. രണ്ട് ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടിയില്‍നിന്നുണ്ടായ ഗുരുത്വതരംഗങ്ങളും പ്രകാശതരംഗങ്ങളും കണ്ടെത്തിയതോടെയാണ് പ്രപഞ്ചത്തില്‍ സ്വര്‍ണം, പ്ലാറ്റിനം, രസം തുടങ്ങിയ ലോഹങ്ങള്‍ എവിടെനിന്ന് ഉത്ഭവിച്ചു എന്ന ചോദ്യത്തിന് ഗവേഷകര്‍ക്ക് ഉത്തരമായത്.

അമേരിക്കയിലെ ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്സര്‍വേറ്ററി (ലൈഗോ) ഗവേഷകരാണ് ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടിയില്‍നിന്നുണ്ടായ ഗുരുത്വതരംഗങ്ങളും പ്രകാശതരംഗങ്ങളും കണ്ടെത്തിയത്. ആദ്യമായാണ് രണ്ടുതരംഗങ്ങളും ഒരുമിച്ച് കണ്ടെത്തുന്നത്. ഭൂമിയില്‍നിന്ന് 13 കോടി പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള നക്ഷത്രസമൂഹത്തിലെ രണ്ട് അതിസാന്ദ്ര ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ കൂട്ടിയടിച്ചുണ്ടായ ഗുരുത്വതരംഗങ്ങളാണ് ഓഗസ്റ്റ് 17-ന് ലൈഗൊ കേന്ദ്രങ്ങളില്‍ നിരീക്ഷിക്കപ്പെട്ടത്.

 ഇത്തരം ലോഹങ്ങളുടെ പകുതിയെങ്കിലും ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടിയില്‍നിന്നാണ് ഉണ്ടായതെന്ന് ഇതോടെ ഗവേഷകര്‍ക്ക് വ്യക്തമായി. ഈ കൂട്ടിയിടി പ്രപഞ്ചത്തില്‍ ചില രാസമാറ്റങ്ങളുണ്ടാക്കുകയും ഘനലോഹങ്ങളുടെ ഉത്ഭവത്തിന് കാരണമാകുകയും ചെയ്യുന്നതായി ഗവേഷകര്‍ പറയുന്നു.

 പ്രപഞ്ചത്തില്‍ സ്വര്‍ണം, പ്ലാറ്റിനം, രസം തുടങ്ങിയ ഖനലോഹങ്ങള്‍ എവിടെനിന്ന് ഉദ്ഭവിച്ചെന്നതിന് ഉത്തരംകൂടിയാണ് ഇതോടെ കണ്ടെത്തപ്പെട്ടത്. ഇതുകൂടാതെ ഭൗതികശാസ്ത്രത്തിലെ ചുരുളഴിയാത്ത ഒട്ടേറെ സമസ്യകള്‍ക്ക് ഉത്തരം ലഭിച്ചതായും ഗവേഷകര്‍ പറയുന്നു. ചരിത്രസംഭവത്തിനാണ് സാക്ഷ്യം വഹിച്ചതെന്ന് ഗവേഷണ പങ്കാളിയായ ഫ്രാന്‍സ് സി.എന്‍.ആര്‍.എസ്.ശാസ്ത്രജ്ഞന്‍ ബിനോയ്റ്റ് മോറസ് പറഞ്ഞു. രണ്ട് ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ അടുത്തടുത്ത് വരുന്നു.
വേഗം കൂടിക്കൂടി ഒടുവില്‍ കൂട്ടിയിടിച്ച് ചിതറുന്നു. അവശിഷ്ടങ്ങള്‍ ചുറ്റും പരക്കുന്നു- മോറസ് പ്രക്ഷുബ്ധമായ പ്രാപഞ്ചിക പ്രതിഭാസം വിവരിച്ചു നക്ഷത്ര സമൂഹങ്ങള്‍, തമോഗര്‍ത്തങ്ങള്‍, ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ തുടങ്ങിയവ കൂട്ടിയിടിച്ച് ഒന്നാവുക തുടങ്ങിയ അത്യന്ത്യം പ്രക്ഷുബ്ധമായ പ്രാപഞ്ചിക സംഭവങ്ങള്‍ നടക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങള്‍ സ്ഥലകാല ജ്യാമിതിയില്‍ ഓളങ്ങളായി സഞ്ചരിക്കും.
ഇതാണ് ഗുരുത്വതരംഗങ്ങളായി അറിയപ്പെടുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പ്രവചിച്ച ഗുരുത്വതരംഗങ്ങള്‍ ആദ്യമായി 2015-ലാണ് ലൈഗൊ ഗവേഷകര്‍ കണ്ടെത്തിയത് ഗുരുത്വാകര്‍ഷണഫലമായി തകര്‍ന്നടിയുന്ന പിണ്ഡമേറിയ നക്ഷത്രങ്ങളുടെ ബാക്കിപത്രമാണ് ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍! സൂപ്പര്‍നോവ സ്ഫോടനങ്ങളുടെ ഫലമായാണ് ന്യൂട്രോണ്‍ നക്ഷത്രം രൂപപ്പെടുന്നത്. ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ ദ്രവ്യത്തിന്റെ ഭൂരിഭാഗവും ന്യൂട്രോണുകളായിരിക്കും

Post a Comment

0 Comments

CLOSE ADS


CLOSE ADS